മിത്ര സ്പായിലേക്ക് സ്വാഗതം
കേരള മസ്സാജിൻ്റെ തനതായ വിരൽ സ്പർശം ആസ്വദിക്കാം മിത്ര സ്പായിലൂടെ…
വിവിധ ഇനം മസ്സാജുകൾ
Female & Male Therapist Available
Oil Massage, Powder Massage, Cream Massage & Gel Massage എന്നിവയിലൂടെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ഉന്മേഷം വീണ്ടെടുക്കാം. Female & Male തെറാപ്പിസ്റ്റിൻ്റെ നേതൃത്വത്തിൽ വിവിധയിനം മസ്സാജുകൾ ലഭ്യമാണ്.
Detoxifies the Body
ശരീരത്തിലെ toxin നെ പുറം തള്ളി ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കാം
Rejuvenates Body and Mind
ശരീരത്തിനും മനസ്സിനും പുത്തൻ ഊർജ്ജവും ഉന്മേഷവും നൽകുന്നു.
Stress & Strain Relief
Anxiety, depression, mental fatigue എന്നിവ കുറയ്ക്കുന്നു
ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കാം
ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കാൻ മിത്ര സ്പായിലേക്ക് സ്വാഗതം. തണുത്ത സ്പർശത്തിലൂടെ മനസ്സിന് സമാധാനവും ശരീരത്തിന് പുതുമയും പകരുന്ന ഇടമാണ് മിത്ര സ്‌പ. വൈദ്യപരമായ മസാജുകളും ആധുനിക ചികിത്സാരീതികളും milder ambiance-ഉം ചേർന്ന്, താങ്കളെ വീണ്ടും ഉന്മേഷഭരിതനാക്കി മാറ്റും.
Relaxation Massage
മസ്സിൽസിൻ്റെയും പേശികളുടെയും Stress & Strain ഒഴിവാക്കി ശരീരത്തിന് നല്ല Relaxation നൽകുന്നു.
Swedish massage
Swedish മസ്സാജ് എന്നത് പ്രധാനമായും വിശ്രമ ഫലകൾക്ക് വേണ്ടിയുള്ള മസ്സാജ് ആണ് ഇത് പേശികളുടെ ഔർജം വീണ്ടെടുക്കുന്നു.
Oil Massage
blood circulation കൂടാനും muscle relaxation നും stress relief നും & skin health നും മികച്ചതാണ്.
sports massages
മാനസിക പിരിമുറുക്കത്തിൽ നിന്നും പലവിധ വേദനകളിൽനിന്നും നമുക്ക് ആശ്വാസം തരാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ വിദ്യയാണ് sport massage.
Thai massage
Tai Massage ദൈനംദിനം നേരിടുന്ന സമ്മർദ്ദങ്ങൾ, വേദനകൾ, ഊർജ്ജക്കുറവ്, മാനസിക തളർച്ച മുതലായവയ്ക്ക് ഒരു തന്മയമായ പരിഹാരമാണ്.
Aromatherapy
സുഗന്ധത്തിലൂടെ ആരോഗ്യവും മനസിന് ആശ്വാസവുമുള്ള ഒരു പ്രകൃതിദത്ത ചികിത്സാ രീതിയാണ് അറോമാതെറാപ്പി
Cream Massage
ചർമ്മസംരക്ഷണത്തിനും ആഴത്തിലുള്ള ത്വക്ക് പോഷണത്തിനും ഏറ്റവും ലാഭകരമായ ഒരു പരിഹാരമാണ് Cream Massage.
Powder Massage
Powder Massage ശരീരത്തിന് പുതിയ ഉത്സാഹം പകരുന്ന, കൊഴുപ്പ് കുറയ്ക്കുന്ന, ത്വക്ക് തിളക്കം നൽകുന്ന ആയുര്‍വേദ പരിചരണമാണ്.
About Us
Who We Are
സൗന്ദര്യത്തെയും ആരോഗ്യത്തെയും ഒരുമിച്ച് പരിപാലിക്കുന്ന വിശ്വാസയോഗ്യമായ സ്പാ അനുഭവമാണ് ഞങ്ങൾ നൽകുന്നത്. ക്ലാസിക്കൽ ആയുര്‍വേദവും ആധുനിക തന്ത്രങ്ങളും ചേർത്ത unwind ചെയ്യാൻ പറ്റിയ അന്തരീക്ഷത്തിൽ, body, mind, spirit എന്നിവയെ ഏകോപിപ്പിക്കുന്ന സേവനങ്ങളാണ് മിത്ര സ്‌പായിലൂടെ നിങ്ങൾക്കു കാത്തിരിക്കുന്നത്.